Jan 29, 2025
വിദ്യാഭ്യാസ സമ്പ്രദായത്തിലും, വൈജ്ഞാനിക അന്വേഷണത്തിലും വരുന്ന പുതിയ മാറ്റങ്ങളെ ഉൾകൊള്ളാനും മനസിലാക്കാനും സാധിക്കുന്നത്തിന്റെയും വൈജ്ഞാനിക അന്വേഷണത്തിന്റെ രീതിശാസ്ത്രത്തിൽ ഇസ്ലാമിക നാഗരികതയിൽ നിന്നും മാതൃക കണ്ടെത്താൻ ശ്രമിക്കുന്നതിന്റെയും ഭാഗമായാണ് വാദിഹുദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അതിന്റെ പുതിയ വിദ്യാഭ്യാസ സംരഭമായ ഇബ്നു അൽ ഹൈത്തം അക്കാദമിക്ക് ജന്മം നൽകിയത്.
ഇബ്നു അൽ ഹൈത്തം അക്കാദമിയെക്കുറിച്ച് ഡെപ്യൂട്ടി ഡയറക്ടർ ഷിഹാസ്. എച്ച് എഴുതുന്നു ......
https://islamonlive.in/your-voice/ibn-al-haytham-academy/