Feb 05, 2025
ജസീറ എം കെ യുടെ ചികിത്സ സഹായ ഫണ്ടിലേക്ക് വാദിഹുദ വിദ്യാർത്ഥികളുടെയും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും സംഭാവന വാദിഹുദ ഗ്രൂപ്പ് ജനറൽ സെക്രട്ടറി ഫാറൂഖ് ഉസ്മാൻ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എസ് എ പി മൊയിനുദ്ധീന് കൈമാറി