Feb 05, 2025
കാരുണ്യനികേതൻ്റെ ഈ വർഷത്തെ ജന്മദിന പുസ്തകം എന്ന പരിപാടിക്ക്, പിറന്നാൾ ദിനത്തിൽ (22/08/2024) സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിച്ചു കൊണ്ട് സ്കൂൾ ലീഡർ ഫിദ കബീറും ആർട്സ് സെക്രട്ടറി ഷാസിനും ചേർന്ന് തുടക്കം കുറിക്കുന്നു