Feb 05, 2025
വാദിഹുദ ഗ്രൂപ് ഓഫ് ഇൻസ്റ്റിട്യുഷൻ മാടായി വില്ലേജ് ഓഫീസിലേക്ക് സ്പോൺസർ ചെയ്ത ഫോട്ടോസ്റ്റാറ്റ് മെഷീൻ,വാദിഹുദ ഗ്രൂപ് സെക്രട്ടറി മുസ്തഫ ഇബ്രാഹീം, ഓപ്പറേഷൻ ഓഫീസർ ഫൈസൽ മാടായി എന്നിവർ ചേർന്ന് വില്ലേജ് ഓഫീസർക്ക് കൈമാറി.