Feb 05, 2025
Its a proud moments for us..
Kannur senior volleyball championship winner ... സെമി ഫൈനലിൽ മികച്ച ടീമായ മട്ടന്നൂർ കോളജി നെയും ഫൈനലിൽ പയ്യന്നൂർ കോളേജിനെയും തോൽപിച്ച ടീമിലെ പ്രധാന കളിക്കാരനാണ് കിഷോർ സാർ.. മികച്ച പ്രകടനത്തിന് ടൂർണമെന്റിലെ ലിബറോ ആയ് തെരഞ്ഞെടുത്തു.. State Senior Volleyball മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രധിനി കരിക്കാനുള്ള അവസരവും ലഭിച്ചു... Progressive English School ലെ PET യും volleyball Coach ഉം ആണ് kishore Sir.